{"title":"Best of Bookshelf NZ","description":"\u003cp\u003eThe finest Malayalam books, handpicked for you. From timeless literary classics to gripping thrillers and heartfelt contemporary fiction — these are the titles every Malayalam reader in New Zealand should have on their shelf.\u003c\/p\u003e","products":[{"product_id":"khasakinte-ithihasam","title":"Khasakinte Ithihasam (ഖസാക്കിന്റെ ഇതിഹാസം)","description":"\u003cp\u003e\u003cstrong\u003eഖസാക്കിന്റെ ഇതിഹാസം\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eമലയാളത്തിന്റെ അര്ത്ഥമായി മാറിയ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവലിന്റെ വികാസ പരിണാമങ്ങള്ക്ക് ‘\u003cstrong\u003eഖസാക്കിന്റെ ഇതിഹാസം\u003c\/strong\u003e’ നല്കിയ സംഭാവന അനന്യമാണ്, അഭൂതപൂര്വവുമാണ്.മലയാള ഭാഷയ്ക്ക് പുതിയ മാനങ്ങള് നല്കിയ ഒ.വി. വിജയന്റെ ‘മാസ്റ്റര്പീസ്’, ‘ഖസാക്കിന്റെ ഇതിഹാസ’മാണ്.സാഹിത്യചരിത്രത്തെ ഈ നോവല് രണ്ടായി പകുത്തു- ഖസാക്കിനുമുന്പും ഖസാക്കിനുശേഷവും എന്ന്. 1969-ല് പുറത്തിറങ്ങിയ ഈ നോവല് പല തലമുറകളില്പ്പെട്ട വായനക്കാരുടെയും വിമര്ശകരുടെയും ഖണ്ഡന-മണ്ഡന നിരൂപണങ്ങള്ക്ക് വിധേയമായി ഇന്നും പുതുതായി നിലകൊളളുന്നു. ഇന്ഡ്യന് ഭാഷാസാഹിത്യങ്ങളിലെ തന്നെ അപൂര്വ്വതയായ ഖസാക്ക് പില്ക്കാല സാഹിത്യചരിത്രരചനയെ സ്വാധീനിച്ചു; മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിതു. രവിയും ഖസാക്കും അപ്പുക്കിളിയും മൈമൂനയും ഏകാദ്ധ്യാപക വിദ്യാലയവും കൂമന്കാവും ഒരു മലയാളിക്കും അപരിചിതമല്ല. ഗദ്യമെന്ന മാധ്യമം സാന്ദ്രവും സംവേദനക്ഷമവുമാകുന്നതിന് മറ്റുദാഹരണങ്ങള് ചൂണ്ടിക്കാട്ടാന് ഇല്ല.\u003cstrong\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e O.V. Vijayan - The Legends of Khasak — O.V. Vijayan's landmark modernist novel that reshaped Malayalam literature.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"O.V. Vijayan","offers":[{"title":"Default Title","offer_id":50772857225383,"sku":"BSNZ-001","price":18.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/khasak_1_96f64ee6-8c1a-48ba-90dd-cf9202fee8be.jpg?v=1780631864"},{"product_id":"ram-c-o-anandhi","title":"Ram c\/o Anandhi (റാം c\/o ആനന്ദി)","description":"\u003cp\u003e\u003cstrong\u003eറാം c\/o ആനന്ദി\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.\u003cbr\u003eഅഖില് പി ധര്മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C\/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില് നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന് ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന് നേരിട്ടെത്തി പുസ്തകം കൈമാറിയത്.\u003cbr\u003eപ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്ത്തെഴുതിയ\u003cbr\u003eനോവലാണ് അഖില് പി ധര്മ്മജന്റെ ‘റാം C\/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്പ്പെട്ട തമിഴ്നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.\u003cstrong\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e Akhil P. Dharmajan - Akhil P. Dharmajan's bestselling cinematic romance and Yuva Puraskar winner.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Akhil P. Dharmajan","offers":[{"title":"Default Title","offer_id":50772857618599,"sku":"BSNZ-002","price":16.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/RAMANA_1a48b9e7-b0cf-48c2-9822-ff71f7c9276e.jpg?v=1780631760"},{"product_id":"oru-sankeerthanam-pole","title":"Oru Sankeerthanam Pole (ഒരു സങ്കീർത്തനം പോലെ)","description":"\u003cp\u003e\u003cstrong\u003eഒരു സങ്കീർത്തനം പോലെ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eഒരു സങ്കീര്ത്തനം പോലെ\u003cbr\u003eഹൃദയത്തിനുമേല് ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കലാകാരന്റെ കല .\u003cbr\u003eപീഡിതമായ ഹൃദയത്തിന്റെ ഉരുള്പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്ത്ഥ്യങ്ങളൂടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ “ ഒരു സങ്കീര്ത്തനം പോലെ ” ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല് പിന്നെയും പിന്നെയും ഓര്മ്മിപ്പിച്ചു. അനശ്വരതയെ സ്പര്ശിച്ചുനില്ക്കുന്ന ഒരു ഗിരി ശിഖരത്തിനു സദൃശം ഒരു സങ്കീര്ത്തനം പോലെ .\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e Perumbadavam Sreedharan - Perumbadavam Sreedharan's beloved novel imagining Dostoevsky's love for Anna.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Perumbadavam Sreedharan","offers":[{"title":"Default Title","offer_id":50772857815207,"sku":"BSNZ-003","price":20.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/orusa_1_3cf72a4b-0487-4f4d-9695-362219a67ca8.jpg?v=1780631083"},{"product_id":"oru-desathinte-kadha","title":"Oru Desathinte Kadha (ഒരു ദേശത്തിന്റെ കഥ)","description":"\u003cp\u003e\u003cstrong\u003eഒരു ദേശത്തിന്റെ കഥ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eഅതിരാണിപ്പാടം-സത്യവും ധര്മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്മാസ്റ്റര്, തലമുറകളായി ഐശ്വരിത്തിലും പ്രതാപത്തിലും വര്ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്, കോരന് ബട്ളര്, കുളൂസ് പറങ്ങോടന്, പെരിക്കാലന് അയ്യപ്പന്, ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്, മീശക്കണാരന്, കൂനന്വേലു, ഞണ്ടുഗോവിന്ദന്, തടിച്ചിക്കുങ്കിച്ചിയമ്മ, വെളളക്കൂറ കുഞ്ഞിരാമന്, കുടക്കാല് ബാലന്-ഇവരെല്ലാം അതിരാണിപ്പാടത്തെ വെളളവും വളവുമുള്ക്കൊണ്ട്, ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളരന്ന മനുഷ്യരാണ്. ശ്രീധരനും അവരിലൊരാള്തന്നെ. ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള് പൊറ്റെക്കാടിന്റെ ആത്മകഥാപരമായ ഈ നോവലില് വശ്യസുന്ദരമായി ഇതള് വിരിഞ്ഞു നില്ക്കുന്നു.\u003cbr\u003eജ്ഞ്ഞാനപീഠപുരസ്കാരവും കേന്ദ്ര സാഹിത്യഅക്കാദമി അവാര്ഡും ലഭിച്ച കൃതി\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e S.K. Pottekkatt - S.K. Pottekkatt's Jnanpith-winning saga of a Malabar town across generations.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"S.K. Pottekkatt","offers":[{"title":"Default Title","offer_id":50772858863783,"sku":"BSNZ-006","price":22.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/ORUDESHATHINTEKADHA_d98bd8f0-7f5f-49d9-8327-00d152748f0c.jpg?v=1780631542"},{"product_id":"francis-ittykora","title":"Francis Ittykora (ഫ്രാൻസിസ് ഇട്ടിക്കോര)","description":"\u003cp\u003e\u003cstrong\u003eഫ്രാൻസിസ് ഇട്ടിക്കോര\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eഓട്ടേറെ അടരുകളില് പടര്ന്നു കിടക്കുന്ന ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീര്ത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവല് വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e T.D. Ramakrishnan - T.D. Ramakrishnan's inventive thriller of mathematics, history and a dark spice-trade legend.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"T.D. Ramakrishnan","offers":[{"title":"Default Title","offer_id":50772859814055,"sku":"BSNZ-008","price":18.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/FRANCIS_1_234effd1-6dbe-4bec-a7bb-026310d40bca.jpg?v=1780631356"},{"product_id":"ettavum-priyappetta-ennodu","title":"Ettavum Priyappetta Ennodu (ഏറ്റവും പ്രിയപ്പെട്ട എന്നോട്)","description":"\u003cp\u003e\u003cstrong\u003eഏറ്റവും പ്രിയപ്പെട്ട എന്നോട്\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.\u003cstrong\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e Nimna Vijay - Nimna Vijay's heartfelt novel about self-love and healing.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Nimna Vijay","offers":[{"title":"Default Title","offer_id":50772860108967,"sku":"BSNZ-009","price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/epe_1_46f3c020-4a4f-462e-af07-edd82ba367b2.jpg?v=1780631252"},{"product_id":"urakkapichachu","title":"Urakkapichachu (ഉറക്കപ്പിശാച്)","description":"\u003ch2 class=\"Polaris-Text--root Polaris-Text--headingLg Polaris-Text--semibold Polaris-Text--base\" tabindex=\"-1\"\u003e\u003cstrong\u003eഉറക്കപ്പിശാച്\u003c\/strong\u003e\u003c\/h2\u003e\n\u003cp\u003e\u003cspan\u003eപത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ് പി ശരത്തിന്റെ ആദ്യ നോവൽ. മലയാള സാഹിത്യം അത്ര പരിചയിച്ചിട്ടില്ലാത്ത മാജിക്കൽ റിയലിസമാണ് ഉറക്കപ്പിശാചിന്റെ കാതൽ. സീരീസ് ആയി പുറത്തിറങ്ങി ഹിറ്റായ ഹാരിപോട്ടർ, ലോഡ് ഓഫ് റിങ്സ് എന്നിവയോട് കിടപിടിക്കുന്ന, കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം. അവിശ്വസനീയമായ കഥകളിലൂടെ വായനക്കാരെ ആകാംഷയടുെ മുൾമുനയിൽ നിർത്തി, ആദ്യാവസാനം വായനയുടെ ത്രിൽ നിലനിർത്തുന്ന പുസ്തകം. ലളിതമായ ഭാഷയും പരിചതമായ കഥാപരിസരവും വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പ്.\u003c\/span\u003e\u003c\/p\u003e","brand":"S.P. Sarath","offers":[{"title":"Default Title","offer_id":50772865777831,"sku":"BSNZ-026","price":16.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/URAKKA_1.jpg?v=1780626492"},{"product_id":"kalachi","title":"Kalachi","description":"\u003cp\u003e\u003cstrong\u003eKalachi \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eസ്വന്തം നിലയില് സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില് രണ്ടിലൊന്നു തിരഞ്ഞെടുക്കാന് മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില് അപൂര്ണവ്യക്തി യായിരുന്നു ഞാന്. ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല് 'കലാച്ചി'.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by K.R. Meera.\u003c\/p\u003e","brand":"K.R. Meera","offers":[{"title":"Default Title","offer_id":50948258562215,"sku":null,"price":19.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KALLACHI.jpg?v=1783560340"},{"product_id":"mullappoo-niramulla-pakalukal","title":"Mullappoo Niramulla Pakalukal","description":"\u003cp\u003e\u003cstrong\u003eMullappoo Niramulla Pakalukal \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Benyamin\u003c\/p\u003e","brand":"Benyamin","offers":[{"title":"Default Title","offer_id":50948263641255,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/51YLKzyfnkL._SL1000.jpg?v=1783559493"},{"product_id":"karuthachan","title":"Karuthachan","description":"\u003cp\u003e\u003cstrong\u003eKaruthachan\u003c\/strong\u003e\u003c\/p\u003e\n\u003cdiv id=\"bookDescription_feature_div\" class=\"celwidget\" data-feature-name=\"bookDescription\" data-csa-c-type=\"widget\" data-csa-c-content-id=\"bookDescription\" data-csa-c-slot-id=\"bookDescription_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"y6coey-4gr7p3-93quaw-l187wb\" data-cel-widget=\"bookDescription_feature_div\"\u003e\n\u003cdiv data-a-expander-name=\"book_description_expander\" data-a-expander-collapsed-height=\"280\" class=\"a-expander-collapsed-height a-row a-expander-container a-spacing-base a-expander-partial-collapse-container\"\u003e\n\u003cdiv data-expanded=\"false\" class=\"a-expander-content a-expander-partial-collapse-content\"\u003e\u003cspan\u003eഒരു പെണ്കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള് തേടി അവളുടെ കാമുകന് അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര് ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്മേട്ടിലെ അരികുവല്ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്ക്കു പിന്നില് ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള് എന്തൊക്കെയാണ്?\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv id=\"globalStoreInfoBullets_feature_div\" class=\"celwidget\" data-feature-name=\"globalStoreInfoBullets\" data-csa-c-type=\"widget\" data-csa-c-content-id=\"globalStoreInfoBullets\" data-csa-c-slot-id=\"globalStoreInfoBullets_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"qo2jdz-1k090e-db5emv-c5ypdq\" data-cel-widget=\"globalStoreInfoBullets_feature_div\"\u003e\u003c\/div\u003e\n\u003cdiv id=\"buyingOptionNostosBadge_feature_div\" class=\"celwidget\" data-feature-name=\"buyingOptionNostosBadge\" data-csa-c-type=\"widget\" data-csa-c-content-id=\"buyingOptionNostosBadge\" data-csa-c-slot-id=\"buyingOptionNostosBadge_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"t8k9id-4ohasj-b4yqp3-vnqkj3\" data-cel-widget=\"buyingOptionNostosBadge_feature_div\"\u003e\u003c\/div\u003e\n\u003cdiv id=\"tellAmazon_feature_div\" class=\"celwidget\" data-feature-name=\"tellAmazon\" data-csa-c-type=\"widget\" data-csa-c-content-id=\"tellAmazon\" data-csa-c-slot-id=\"tellAmazon_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"u3i6iy-ub5w68-hd57k1-i1zqwb\" data-cel-widget=\"tellAmazon_feature_div\"\u003e\n\u003cdiv class=\"celwidget c-f\" data-csa-op-log-render=\"\" data-csa-c-content-id=\"DsUnknown\" data-csa-c-slot-id=\"DsUnknown-1\" data-csa-c-type=\"widget\" data-csa-c-painter=\"tell-amazon-desktop-cards\" data-csa-c-id=\"jkyc1l-perf7h-uxmhgc-2g2osr\" data-cel-widget=\"tell-amazon-desktop_DetailPage_0\"\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003eMalayalam book by S.K. Harinath.\u003c\/p\u003e","brand":"S.K. Harinath","offers":[{"title":"Default Title","offer_id":50948266819751,"sku":null,"price":15.0,"currency_code":"NZD","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/714ttF86HtL._SL1500.jpg?v=1783558541"}],"url":"https:\/\/bookshelfnz.com\/collections\/best-of-bookshelf-nz.oembed","provider":"Bookshelf NZ","version":"1.0","type":"link"}