{"title":"New Arrivals","description":"","products":[{"product_id":"ram-c-o-anandhi","title":"Ram c\/o Anandhi (റാം c\/o ആനന്ദി)","description":"\u003cp\u003e\u003cstrong\u003eറാം c\/o ആനന്ദി\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.\u003cbr\u003eഅഖില് പി ധര്മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C\/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില് നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന് ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന് നേരിട്ടെത്തി പുസ്തകം കൈമാറിയത്.\u003cbr\u003eപ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്ത്തെഴുതിയ\u003cbr\u003eനോവലാണ് അഖില് പി ധര്മ്മജന്റെ ‘റാം C\/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്പ്പെട്ട തമിഴ്നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.\u003cstrong\u003e\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e Akhil P. Dharmajan - Akhil P. Dharmajan's bestselling cinematic romance and Yuva Puraskar winner.\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Akhil P. Dharmajan","offers":[{"title":"Default Title","offer_id":50772857618599,"sku":"BSNZ-002","price":16.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/RAMANA_1a48b9e7-b0cf-48c2-9822-ff71f7c9276e.jpg?v=1780631760"},{"product_id":"mother-mary-comes-to-me-malayalam","title":"Mother Mary Comes to Me (Malayalam) (മദർ മേരി കംസ് ടു മി)","description":"\u003cp\u003e\u003cstrong\u003eമദർ മേരി കംസ് ടു മി\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eഅരുന്ധതി റോയിയുടെ ആദ്യ ഓര്മ്മപ്പുസ്തകമായ മദര് മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്. അമ്മയും താനുമായുള്ള സങ്കീര്ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്. എഴുത്തുകാരിയുടെ ബാല്യകാലം മുതല് ഇന്നുവരെ, കേരളം മുതല് ഡല്ഹിവരെ നീളുന്ന ഓര്മ്മകളെ രസകരമായി പുസ്തകത്തില് അവതരിപ്പിച്ചിരിക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\u003c\/strong\u003e\u003cstrong\u003eAuthor:\u003c\/strong\u003e Arundhati Roy - Arundhati Roy's 2025 memoir of her mother, Mary Roy. Malayalam \u003cstrong\u003etranslation by Nayanathara N.G.\u003c\/strong\u003e\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Arundhati Roy","offers":[{"title":"Default Title","offer_id":50772858175655,"sku":"BSNZ-004","price":23.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/mmcm_1_2451b368-1854-4738-ade8-ca326e6bcbba.jpg?v=1780631706"},{"product_id":"ettavum-priyappetta-ninnodu","title":"Ettavum Priyappetta Ninnodu (ഏറ്റവും പ്രിയപ്പെട്ട നിന്നോട്)","description":"\u003cp\u003e\u003cstrong\u003eഏറ്റവും പ്രിയപ്പെട്ട നിന്നോട്\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eവായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം.\u003cbr\u003eസ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും. ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e Nimna Vijay\u003cbr\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Nimna Vijay","offers":[{"title":"Default Title","offer_id":50772860502183,"sku":"BSNZ-010","price":16.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/epn_1_ed6532cc-38e0-4427-976a-5a190c3cab8b.jpg?v=1780631194"},{"product_id":"korappappanu-sthuthiyayirikkatte","title":"Korappappanu Sthuthiyayirikkatte (കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ)","description":"\u003cp\u003e\u003cstrong\u003eകോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003eവായനയിൽ നമ്മെ വിഭ്രമിപ്പിച്ച കോരപ്പാപ്പൻ കരിമ്പുലിയുടെ കരുത്തോടെ മടങ്ങിവരികയാണ്, പുതിയ കാലത്തിൻ്റെ എല്ലാ ഹിംസാത്മകതയുടെയും കൗശലത്തിന്റെയും കച്ചവടതന്ത്രങ്ങളുടെയും ആൾരൂപമായി. അധികാരം, കച്ചവടം, ഹിംസ എന്നിവയുടെ കടിഞ്ഞാൺപിടിക്കുന്ന ഇരുൾശക്തികൾ എങ്ങനെ ലോകമെമ്പാടും പടർന്നുകിടക്കുന്നു എന്നും പുതിയ ലോകക്രമം നിശ്ചയിക്കുന്നു എന്നും കാണിച്ചുതരുന്ന അത്യുഗ്രൻ രാഷ്ട്രീയനോവലാണ് കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ!\u003cbr\u003e - \u003cstrong\u003eബെന്യാമിൻ\u003c\/strong\u003e\u003cbr\u003eഒരു നോവലിൻ്റെ രണ്ടാം ഭാഗത്തിനായി വായനാസമൂഹം ഇത്ര ആകാംക്ഷയോടെ കാത്തിരുന്നിട്ടുള്ളത് അപൂർവ്വമായിരിക്കും. നായകനായും പ്രതിനായകനായും ഒരേസമയം പകർന്നാട്ടം നടത്തുന്ന കോരപ്പാപ്പൻ കാലത്തെയും മരണത്തെയും മറികടന്ന് തിരിച്ചുവരുമ്പോൾ കണ്ടതിനെക്കാൾ വിഭ്രാമകവും കേട്ടതിനെക്കാൾ അവിശ്വസനീയവുമായൊരു പ്രപഞ്ചമാണ് തുറക്കപ്പെടുന്നത്.\u003cbr\u003e- വി.ജെ. ജയിംസ്\u003cbr\u003eസമൂഹമനസ്സിൻ്റെ സഞ്ചിതഭാവനയെ ആണ് നാം മിത്ത് എന്ന് വിളിച്ചുപോന്നത്. വിദൂരഭുതത്തിലിരുന്ന് അവ ഓരോ എഴുത്തുകാരനെയും രഹസ്യമായി വെല്ലുവിളിച്ചു. അവയിൽ പലതും ദൈവങ്ങളായും അവതാരങ്ങളായും തിടംവച്ചു, മനുഷ്യമനസ്സിൽ ഉറച്ചു, നാമവയെ നമിച്ചു. ഇവിടെയിതാ ഒറ്റയ്ക്കൊരു എഴുത്തുകാരൻ അവ്വണ്ണമൊരു മിത്തിനെ സൃഷ്ടിച്ചു വളർത്തുന്ന അത്ഭുതം നാം കണ്ടുനിൽക്കുന്നു.\u003cbr\u003e- \u003cstrong\u003eസുഭാഷ് ചന്ദ്രൻ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cstrong\u003eAuthor:\u003c\/strong\u003e T.D. Ramakrishnan\u003cbr\u003eLanguage: Malayalam · Hard Cover - Imported from Kerala.\u003c\/p\u003e","brand":"T.D. Ramakrishnan","offers":[{"title":"Default Title","offer_id":50772861288615,"sku":"BSNZ-013","price":21.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KORA_1_0e91e7c7-aed9-4d71-bb77-d1d838873a7b.jpg?v=1780630865"},{"product_id":"karthi-premakavya-signed","title":"Karthi Premakavya (Signed) (കാർത്തി പ്രേമകാവ്യ)","description":"\u003cp\u003eSigned copy. Limited availability.\u003c\/p\u003e\n\u003cp\u003e\u003cstrong\u003eകാർത്തി പ്രേമകാവ്യ\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eകൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവ്വവും തകർന്ന കാർത്തിക്കിൻ്റെ മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോഴും അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടരുന്നു. അവനറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ്. പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ കാർത്തിക്കിന്റെ്റെ പ്രണയലോകത്തിലൂടെ കടന്നുപോകാൻ തയ്യാറായിക്കോളൂ\u003c\/span\u003e\u003c\/p\u003e\n\u003cp\u003eLanguage: Malayalam · Imported from Kerala.\u003c\/p\u003e","brand":"Amaldev C S","offers":[{"title":"Default Title","offer_id":50772862206119,"sku":"BSNZ-016","price":17.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KARTHY_1_6db0b983-4066-4fb7-b756-db4e6a1e1167.jpg?v=1780629909"},{"product_id":"s-p-sharath","title":"Urakkappishachu and Varathupokku, Malayalam Novel by SP Sarath,( Combo Book), Set of 2 (Urakkappishachu + Varathupokku Combo)","description":"\u003cp\u003e\u003cspan\u003eപത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ് പി ശരത്തിന്റെ ആദ്യ നോവൽ. മലയാള സാഹിത്യം അത്ര പരിചയിച്ചിട്ടില്ലാത്ത മാജിക്കൽ റിയലിസമാണ് ഉറക്കപ്പിശാചിന്റെ കാതൽ. സീരീസ് ആയി പുറത്തിറങ്ങി ഹിറ്റായ ഹാരിപോട്ടർ, ലോഡ് ഓഫ് റിങ്സ് എന്നിവയോട് കിടപിടിക്കുന്ന, കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം. അവിശ്വസനീയമായ കഥകളിലൂടെ വായനക്കാരെ ആകാംഷയടുെ മുൾമുനയിൽ നിർത്തി, ആദ്യാവസാനം വായനയുടെ ത്രിൽ നിലനിർത്തുന്ന പുസ്തകം. ലളിതമായ ഭാഷയും പരിചതമായ കഥാപരിസരവും വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പ്. മലയാളത്തിലെ മികച്ച ബെസ്റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്. പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf NZ","offers":[{"title":"Default Title","offer_id":50924566839463,"sku":null,"price":30.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/61FWkjKDE4L.jpg?v=1782813239"},{"product_id":"kalachi","title":"Kalachi","description":"\u003cp\u003e\u003cstrong\u003eKalachi \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eസ്വന്തം നിലയില് സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില് രണ്ടിലൊന്നു തിരഞ്ഞെടുക്കാന് മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില് അപൂര്ണവ്യക്തി യായിരുന്നു ഞാന്. ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല് 'കലാച്ചി'.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by K.R. Meera.\u003c\/p\u003e","brand":"K.R. Meera","offers":[{"title":"Default Title","offer_id":50948258562215,"sku":null,"price":19.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KALLACHI.jpg?v=1783560340"},{"product_id":"indradhanussu","title":"Indradhanussu","description":"\u003cp\u003e\u003cstrong\u003eIndradhanussu\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eകൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്നിന്നാണ് തുടക്കം. തയ്യല്ക്കടയില്നിന്നു നാടകസംഘത്തിലേക്കും അവിടെനിന്ന് സിനിമയിലേക്കുമെത്തിയ ജീവിതമാണ് എന്റേത്.” ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്ക്കു നേരേ കുലച്ച വില്ലാണ് ‘ഇന്ദ്രധനുസ്സ്’. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള് ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്. ഇങ്ങനെ പൂര്ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില് ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന് വീട്ടില് സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്സ് ശ്രമിക്കുന്നേയില്ല… … വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രന്സിന്റെ എഴുത്തില് ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോട് സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓര്മ്മയുടെ ഫിക്ഷണല് സ്വഭാവം നിലനിര്ത്തിക്കൊണ്ട്, ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രന്സ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാള്ക്കൂട്ടത്തോടോ വാമൊഴിയില് കഥകള് പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രന്സ് തന്റെ ആത്മചരിത്രം പറയുന്നു. \u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Indrans.\u003c\/p\u003e","brand":"Indrans","offers":[{"title":"Default Title","offer_id":50948259578023,"sku":null,"price":20.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/indhra.jpg?v=1784341886"},{"product_id":"maranavamsam","title":"Maranavamsam","description":"\u003cp\u003e\u003cstrong\u003eMaranavamsam\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില് മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല് ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Shajikumar.\u003c\/p\u003e","brand":"Shajikumar","offers":[{"title":"Default Title","offer_id":50948260266151,"sku":null,"price":16.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/Maranavamsham-Front-Cover-scaled.jpg?v=1783560046"},{"product_id":"mulberry-ennodu-ninte-zorbayekkurichu-parayu","title":"Mulberry Ennodu Ninte Zorbayekkurichu Parayu","description":"\u003cp\u003e\u003cstrong\u003eMulberry Ennodu Ninte Zorbayekkurichu Parayu\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e\"പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.\"\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Benyamin.\u003c\/p\u003e","brand":"Benyamin","offers":[{"title":"Default Title","offer_id":50948261216423,"sku":null,"price":19.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/MULBERRY-ENNODU-NINTE-ZORBAYE-KURICHU-PARAYU-625368133.jpg?v=1783559655"},{"product_id":"karutha-kurbana","title":"Karutha Kurbana","description":"\u003cp\u003e\u003cstrong\u003eKarutha Kurbana \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വാരകളിൽ ചോര മരവിക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെന്റിന്റെ ഉള്ളിൽ ഭയത്തിന്റെ കറുത്ത നിഴലുകൾ പടരുകയാണ്. ആൻഡ്രൂസിന്റെയും മോളികുട്ടിയുടെയും സമാധാനപൂർണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ, നരകത്തിന്റെ കാവൽക്കാരൻ, അവൻ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുക്കുന്നിന്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e— Malayalam book by Abhijith Jacob.\u003c\/p\u003e","brand":"Abhijith Jacob","offers":[{"title":"Default Title","offer_id":50948261871783,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/karutha-kurbana.jpg?v=1783559941"},{"product_id":"vallathoru-katha-1","title":"Vallathoru Katha - 1","description":"\u003cp\u003e\u003cstrong\u003eVallathoru Katha - 1 \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCollection of 13 Chapters of popular Malayalam programme Vallathoru Kadhaa\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Babu Ramachandran.\u003c\/p\u003e","brand":"Babu Ramachandran","offers":[{"title":"Default Title","offer_id":50948262756519,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/VK1.jpg?v=1783559785"},{"product_id":"mullappoo-niramulla-pakalukal","title":"Mullappoo Niramulla Pakalukal","description":"\u003cp\u003e\u003cstrong\u003eMullappoo Niramulla Pakalukal \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Benyamin\u003c\/p\u003e","brand":"Benyamin","offers":[{"title":"Default Title","offer_id":50948263641255,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/51YLKzyfnkL._SL1000.jpg?v=1783559493"},{"product_id":"pattunoolpuzhu","title":"Pattunoolpuzhu","description":"\u003cp\u003e\u003cstrong\u003ePattunoolpuzhu \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eപരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമ യുള്ള വാക്കുകളിൽ എഴുതി അസാധാ രണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by S. Hareesh.\u003c\/p\u003e","brand":"S. Hareesh","offers":[{"title":"Default Title","offer_id":50948264329383,"sku":null,"price":17.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/612oFSZg0iL.jpg?v=1783559190"},{"product_id":"women-o-pose","title":"Women O Pose","description":"\u003cp\u003e\u003cstrong\u003eWomen O Pose\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e — Malayalam book by Lena.\u003c\/p\u003e","brand":"Lena","offers":[{"title":"Default Title","offer_id":50948265148583,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/30371144456290-WhatsApp-Image-2026-03-06-at-2.57.14-PM.jpg?v=1783559041"},{"product_id":"daivathinte-charanmar","title":"Daivathinte Charanmar","description":"\u003cp\u003e\u003cstrong\u003eDaivathinte Charanmar\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eദൈവത്തിൻ്റെ ചാരന്മാർ : ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Joseph Annamkutty.\u003c\/p\u003e","brand":"Joseph Annakutty","offers":[{"title":"Default Title","offer_id":50948265803943,"sku":"9.78935E+12","price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/71USLtmON3L._SL1500.jpg?v=1783558915"},{"product_id":"karuthachan","title":"Karuthachan","description":"\u003cp\u003e\u003cstrong\u003eKaruthachan\u003c\/strong\u003e\u003c\/p\u003e\n\u003cdiv id=\"bookDescription_feature_div\" class=\"celwidget\" data-feature-name=\"bookDescription\" data-csa-c-type=\"widget\" data-csa-c-content-id=\"bookDescription\" data-csa-c-slot-id=\"bookDescription_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"y6coey-4gr7p3-93quaw-l187wb\" data-cel-widget=\"bookDescription_feature_div\"\u003e\n\u003cdiv data-a-expander-name=\"book_description_expander\" data-a-expander-collapsed-height=\"280\" class=\"a-expander-collapsed-height a-row a-expander-container a-spacing-base a-expander-partial-collapse-container\"\u003e\n\u003cdiv data-expanded=\"false\" class=\"a-expander-content a-expander-partial-collapse-content\"\u003e\u003cspan\u003eഒരു പെണ്കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള് തേടി അവളുടെ കാമുകന് അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര് ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്മേട്ടിലെ അരികുവല്ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്ക്കു പിന്നില് ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള് എന്തൊക്കെയാണ്?\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv id=\"globalStoreInfoBullets_feature_div\" class=\"celwidget\" data-feature-name=\"globalStoreInfoBullets\" data-csa-c-type=\"widget\" data-csa-c-content-id=\"globalStoreInfoBullets\" data-csa-c-slot-id=\"globalStoreInfoBullets_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"qo2jdz-1k090e-db5emv-c5ypdq\" data-cel-widget=\"globalStoreInfoBullets_feature_div\"\u003e\u003c\/div\u003e\n\u003cdiv id=\"buyingOptionNostosBadge_feature_div\" class=\"celwidget\" data-feature-name=\"buyingOptionNostosBadge\" data-csa-c-type=\"widget\" data-csa-c-content-id=\"buyingOptionNostosBadge\" data-csa-c-slot-id=\"buyingOptionNostosBadge_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"t8k9id-4ohasj-b4yqp3-vnqkj3\" data-cel-widget=\"buyingOptionNostosBadge_feature_div\"\u003e\u003c\/div\u003e\n\u003cdiv id=\"tellAmazon_feature_div\" class=\"celwidget\" data-feature-name=\"tellAmazon\" data-csa-c-type=\"widget\" data-csa-c-content-id=\"tellAmazon\" data-csa-c-slot-id=\"tellAmazon_feature_div\" data-csa-c-asin=\"939587872X\" data-csa-c-is-in-initial-active-row=\"false\" data-csa-c-id=\"u3i6iy-ub5w68-hd57k1-i1zqwb\" data-cel-widget=\"tellAmazon_feature_div\"\u003e\n\u003cdiv class=\"celwidget c-f\" data-csa-op-log-render=\"\" data-csa-c-content-id=\"DsUnknown\" data-csa-c-slot-id=\"DsUnknown-1\" data-csa-c-type=\"widget\" data-csa-c-painter=\"tell-amazon-desktop-cards\" data-csa-c-id=\"jkyc1l-perf7h-uxmhgc-2g2osr\" data-cel-widget=\"tell-amazon-desktop_DetailPage_0\"\u003e\u003c\/div\u003e\n\u003c\/div\u003e\n\u003cp\u003eMalayalam book by S.K. Harinath.\u003c\/p\u003e","brand":"S.K. Harinath","offers":[{"title":"Default Title","offer_id":50948266819751,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/714ttF86HtL._SL1500.jpg?v=1783558541"},{"product_id":"vallathoru-katha-2","title":"Vallathoru Katha - 2","description":"\u003cp\u003e\u003cstrong\u003eVallathoru Katha - 2 \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eപതിനാലു വിഷയങ്ങളിലെ സമഗ്ര പഠനം ഉൾപ്പെടുന്ന വല്ലാത്തൊരു കഥയുടെ രണ്ടാം ഭാഗം\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Babu Ramachandran.\u003c\/p\u003e","brand":"Babu Ramachandran","offers":[{"title":"Default Title","offer_id":50948267671719,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/91SqxxPMdmL._SL1500.jpg?v=1783558422"},{"product_id":"vallathoru-katha-3","title":"Vallathoru Katha - 3","description":"\u003cp\u003e\u003cstrong\u003eVallathoru Katha - 3\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eമലയാളികൾ ഏറ്റെടുത്ത, ഏഷ്യാനെറ്റ് ന്യൂസിലൂടെ ജനകീയമായ ശ്രീ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ മൂന്നാം ഭാഗം\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam book by Babu Ramachandran.\u003c\/p\u003e","brand":"Babu Ramachandran","offers":[{"title":"Default Title","offer_id":50948268327079,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/vk3.jpg?v=1783558339"},{"product_id":"eni-jnan-urangatte","title":"Ini Njan Urangatte","description":"\u003ch3 class=\"product-info__title\"\u003eIni Njan Urangatte\u003c\/h3\u003e\n\u003cp\u003e\u003cspan\u003eവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.\u003c\/span\u003e\u003c\/p\u003e","brand":"Balakrishnan","offers":[{"title":"Default Title","offer_id":50948269211815,"sku":null,"price":15.0,"currency_code":"NZD","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/78358709257584-ini-njan.jpg?v=1783557990"},{"product_id":"avalkoppam","title":"Avalkoppam","description":"\u003cp\u003e\u003cspan style=\"color: rgb(57, 40, 40);\"\u003e\u003cstrong\u003eAvalkoppam\u003c\/strong\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e'\u003cspan style=\"color: rgb(247, 24, 24);\"\u003e\u003cstrong\u003eഅവൾക്കൊപ്പം\u003c\/strong\u003e\u003c\/span\u003e' എന്നത് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by R. Roshipal.\u003c\/p\u003e","brand":"R. Roshipal","offers":[{"title":"Default Title","offer_id":50948269965479,"sku":null,"price":13.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/84921878192325-aVALKOPPAM.jpg?v=1783557825"},{"product_id":"paathira-kurbana","title":"Paathira Kurbana","description":"\u003cp\u003e\u003cstrong\u003ePaathira Kurbana\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഒരു ക്രിസ്തുമസ് രാവില് കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്സ് തദേവൂസിന്റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള് തേടിയെത്തുന്ന അക്ബര് എന്ന കുറ്റാന്വേഷകന്റെ മുന്നില് തുറക്കുന്ന വാതായനങ്ങള്. കാപ്പിരിത്തുരുത്തിലെ പെണ്കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള് എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള് ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്റെ യാത്രകള്. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Anurag Gopinath.\u003c\/p\u003e","brand":"Anurag Gopinath","offers":[{"title":"Default Title","offer_id":50948270784679,"sku":null,"price":14.99,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/81hYmRceBPL-3358485373.jpg?v=1783557640"},{"product_id":"nimna-vijay","title":"ETTAVUM PRIYAPPETTA NINNODU+ETTAVUM PRIYAPPETTA ENNODU - COMBO","description":"\u003cp\u003e\u003cspan\u003eETTAVUM PRIYAPPETTA NINNODU+ETTAVUM PRIYAPPETTA ENNODU | ഏറ്റവും പ്രിയപ്പെട്ട നിന്നോട് + ഏറ്റവും പ്രിയപ്പെട്ട എന്നോട് | NIMNA VIJAY | നിമ്ന വിജയ് | Malayalam Best Romantic Novels - 2 Books Combo\u003c\/span\u003e\u003c\/p\u003e","brand":"Bookshelf NZ","offers":[{"title":"Default Title","offer_id":51006960664743,"sku":null,"price":30.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/71EMwzBO0kL._SL1500.jpg?v=1784676308"},{"product_id":"kanthamalacharitham-1-akhinathante-nidhi","title":"Kanthamalacharitham - 1 - Akhinathante Nidhi","description":"\u003cdiv id=\"leftCol\"\u003e\n\u003cdiv id=\"mediaBlock_feature_div\" class=\"celwidget\"\u003e\n\u003cdiv id=\"imageBlock_feature_div\"\u003e\n\u003cdiv id=\"imageBlock\" class=\"a-section a-spacing-small primaryViewGridContainer imageBlockRearch\"\u003e\n\u003cdiv class=\"a-fixed-left-grid\"\u003e\n\u003cdiv class=\"a-fixed-left-grid-inner\"\u003e\n\u003cdiv class=\"a-text-center a-fixed-left-grid-col regularImageBlockViewLayout a-col-right\"\u003e\n\u003cdiv id=\"altImages\" class=\"a-row\"\u003e\n\u003cul class=\"a-unordered-list a-nostyle a-button-list a-declarative a-button-toggle-group a-horizontal a-spacing-top-micro regularAltImageViewLayout\" role=\"radiogroup\"\u003e\u003c\/ul\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv id=\"followTheAuthor_feature_div\" class=\"celwidget\"\u003e\n\u003cdiv class=\"celwidget c-f\"\u003e\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003cdiv id=\"centerCol\" class=\"centerColumn\"\u003e\n\u003cdiv id=\"title_feature_div\" class=\"celwidget\"\u003e\n\u003cdiv id=\"titleSection\" class=\"a-section a-spacing-none\"\u003e\n\u003cspan class=\"a-declarative\" id=\"ssf-primary-widget-desktop\"\u003e\u003c\/span\u003e\n\u003ch3 class=\"a-size-large a-spacing-none\"\u003e\u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003eKanthamala Charitham Part 1 -  Akhinathante Nidhi\u003c\/span\u003e\u003c\/h3\u003e\n\u003cp\u003e\u003cspan class=\"a-size-large product-title-word-break\"\u003e\u003cspan\u003eഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള് ഇതില് തിളങ്ങി നില്ക്കുന്നു.\u003c\/span\u003e\u003c\/span\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"Vishnu.M.C","offers":[{"title":"Default Title","offer_id":51275433476263,"sku":null,"price":18.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KMC_1.jpg?v=1787969734"},{"product_id":"kanthamalacharitham-chapter-2-arolakkaadinte-rahasyam","title":"Kanthamalacharitham - Chapter 2 - Arolakkaadinte Rahasyam","description":"\u003ch3 class=\"a-size-large a-spacing-none\"\u003e\u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003eKanthamalacharitham - Chapter 2 - Arolakkaadinte Rahasyam\u003c\/span\u003e\u003c\/h3\u003e\n\u003cp\u003e\u003cspan class=\"a-size-large product-title-word-break\"\u003e\u003cspan\u003eദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം.\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Vishnu.M.C","offers":[{"title":"Default Title","offer_id":51275433803943,"sku":null,"price":19.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KMC_2.webp?v=1787969961"},{"product_id":"kanthamalacharitham-chapter-3-yudhakantam","title":"Kanthamalacharitham - Chapter 3 - Yudhakantam","description":"\u003ch3\u003e\n\u003cspan\u003eKanthamalacharitham - Chapter 3 - Yudhakantam\u003c\/span\u003e\u003cspan\u003e\u003c\/span\u003e\n\u003c\/h3\u003e\n\u003cp\u003e\u003cspan\u003eഅറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന 'നച്ചിത്തിരവിഴി'യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.\u003c\/span\u003e\u003c\/p\u003e","brand":"Vishnu.M.C","offers":[{"title":"Default Title","offer_id":51275434754215,"sku":null,"price":23.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KMC_3.jpg?v=1787970123"},{"product_id":"kanthamalacharitham-triology","title":"Kanthamalacharitham - Triology - 3 Book Pack","description":"\u003ch2\u003eKanthamalacharitham - Triology - \u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003e3 Book Pack\u003c\/span\u003e\n\u003c\/h2\u003e\n\u003cp\u003e\u003cspan\u003eഅറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില് അയ്യനാര്മണി തിളങ്ങാന് തുടങ്ങി. പച്ചയില് നിന്നും കല്ലിന്റെ നിറം സവാധാനം നീലയിലേയ്ക്ക് മാറി. അപ്പോള് അറയുടെ മൂലയില് സ്ഥിതി ചെയ്യുന്ന നച്ചിത്തിരവിഴിയും നീല നിറത്തില് വെട്ടിത്തിളങ്ങാന് ആരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേയ്ക്ക് സന്നിവേശിപ്പിച്ച് അയ്യനാര്മണിയുടെ തിളക്കം പതിയെപ്പതിയെ അനന്ത വിഹായസ്സിലേയ്ക്ക് പടര്ന്നു. ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം. ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള് ഇതില് തിളങ്ങി നില്ക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Vishnu.M.C","offers":[{"title":"Default Title","offer_id":51275439440039,"sku":null,"price":57.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/71Io00JTeeL._SL1404.jpg?v=1787970711"},{"product_id":"kumaran","title":"Kumaran","description":"\u003ch2\u003e\u003cstrong\u003eKumaran\u003c\/strong\u003e\u003c\/h2\u003e\n\u003ch5\u003eമലയാള സാഹിത്യത്തിൽ ഭീതിയുടെ പുത്തൻ ചരിത്രം കുറിച്ച കറുത്തച്ചന്റെ രചയിതാവിൽ നിന്നും മറ്റൊരു ഹൊറർ പുസ്തകം. പ്രതികാരമുള്ള ആത്മാക്കളാണത്രേ പ്രേതങ്ങൾ. ആത്മാക്കളെല്ലാം പ്രതികാരദാഹികളോ പ്രേതങ്ങളോ അല്ലെന്നിരിക്കെ ഏതൊരു അജ്ഞാതശക്തിയോടും മനുഷ്യർക്ക് ഒരേയൊരു വികാരം മാത്രം ഭയം…… ഭയം മാത്രം……!” കുമരൻ ‘ എസ് കെ ഹരിനാഥിന്റെ ഭീതി കഥകൾ. അപൂർവ്വ ഭീതിയുടെ അഞ്ച് ആഖ്യാനങ്ങൾ.\u003c\/h5\u003e","brand":"S.K. Harinath","offers":[{"title":"Default Title","offer_id":51275450581159,"sku":null,"price":14.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/41yokiodDwL.jpg?v=1787970793"},{"product_id":"thari","title":"Thari","description":"\u003ch1 class=\"single-post-title\"\u003e\u003cspan class=\"post-title\" itemprop=\"headline\"\u003eതാരി\u003c\/span\u003e\u003c\/h1\u003e\n\u003cp\u003e\u003cspan\u003eനെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.\u003c\/span\u003e\u003c\/p\u003e","brand":"Arjun Thunga","offers":[{"title":"Default Title","offer_id":51275452514471,"sku":null,"price":18.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/Thari-By-Arjun-Thunga.jpg?v=1787970926"},{"product_id":"orikkal-n-mohanan","title":"Orikkal : N Mohanan","description":"\u003ch2\u003eOrikkal : N Mohanan\u003c\/h2\u003e\n\u003cp\u003e\u003cspan\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/span\u003e\u003c\/p\u003e","brand":"N.Mohanan","offers":[{"title":"Default Title","offer_id":51275457298599,"sku":null,"price":0.0,"currency_code":"NZD","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/2596_638399293646095960126229.webp?v=1787971133"},{"product_id":"manju-m-t-vasudevan-nair","title":"MANJU - M T VASUDEVAN NAIR","description":"\u003ch1 class=\"a-size-large a-spacing-none\"\u003e\u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003eMANJU - M T VASUDEVAN NAIR\u003c\/span\u003e\u003c\/h1\u003e\n\u003cp\u003e\u003cspan class=\"a-size-large product-title-word-break\"\u003e\u003cspan\u003eഅവ്യക്തതയിലെ വ്യക്തതയും അപൂർണ്ണതയിലെ പൂർണ്ണതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം! കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും.\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"M.T.Vasudevan Nair","offers":[{"title":"Default Title","offer_id":51275463721127,"sku":null,"price":14.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/61048396.jpg?v=1787971363"},{"product_id":"khadeeja","title":"KHADEEJA","description":"\u003ch1 class=\"a-size-large a-spacing-none\"\u003e\n\u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003eKHADEEJA\u003c\/span\u003e\u003cspan\u003e\u003c\/span\u003e\n\u003c\/h1\u003e\n\u003cp\u003e\u003cstrong\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/strong\u003e\u003c\/p\u003e","brand":"Naseef Kalayath","offers":[{"title":"Default Title","offer_id":51275464507559,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/61-QEwjoqvL._SY425.jpg?v=1787971517"}],"url":"https:\/\/bookshelfnz.com\/collections\/new-arrivals.oembed?page=2","provider":"Bookshelf NZ","version":"1.0","type":"link"}