{"product_id":"adam-nee-evide-akunnu","title":"Adam Nee Evide Akunnu (ആദം നീ എവിടെ ആകുന്നു)","description":"\u003cp\u003e\u003cstrong\u003eആദം നീ എവിടെ ആകുന്നു\u003c\/strong\u003e\u003c\/p\u003e\n\u003cp data-pm-slice=\"0 0 []\"\u003eകേരള മുഖ്യ മന്ത്രിയും , കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, രചയിതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ. നല്ലൊരു'വായനനുഭവം നല്കുന്ന പുസ്തകം.\u003c\/p\u003e","brand":"V.D.Satheeshan","offers":[{"title":"Default Title","offer_id":50772866171047,"sku":"BSNZ-027","price":15.99,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/1.jpg?v=1780626648","url":"https:\/\/bookshelfnz.com\/products\/adam-nee-evide-akunnu","provider":"Bookshelf NZ","version":"1.0","type":"link"}