{"product_id":"eni-jnan-urangatte","title":"Ini Njan Urangatte","description":"\u003ch3 class=\"product-info__title\"\u003eIni Njan Urangatte\u003c\/h3\u003e\n\u003cp\u003e\u003cspan\u003eവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്.\u003c\/span\u003e\u003c\/p\u003e","brand":"Balakrishnan","offers":[{"title":"Default Title","offer_id":50948269211815,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/78358709257584-ini-njan.jpg?v=1783557990","url":"https:\/\/bookshelfnz.com\/products\/eni-jnan-urangatte","provider":"Bookshelf NZ","version":"1.0","type":"link"}