{"product_id":"kambilikandathe-kalbharanikal","title":"Kambilikandathe Kalbharanikal (കമ്പിളിക്കണ്ടത്തെ കൽഭരണികൾ)","description":"\u003ch3\u003e\u003cstrong\u003eകമ്പിളിക്കണ്ടത്തെ കൽഭരണികൾ \u003c\/strong\u003e\u003c\/h3\u003e\n\u003cblockquote\u003e\n\u003ch5\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളിൽ വളർന്ന നിരാലംബനായ ഒരു ബാലന്റെ ജീവിതപ്പടവുകൾ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങൾ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കര പിടിച്ചപ്പോൾ ബാബു തന്റെ പിന്ഗാമികൾക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. അഷ്ടമൂർത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം. കഷ്ടതകളെ തരണം ചെയ്ത് മനുഷ്യത്വത്തിന്റെ ഉയരങ്ങളിലെത്തിയ ഒരു അസാധാരണ ജീവിതകഥ.\u003c\/h5\u003e\n\u003c\/blockquote\u003e","brand":"Babu Abraham","offers":[{"title":"Default Title","offer_id":50772864204967,"sku":"BSNZ-022","price":16.99,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KAMBILI_1_dec65103-209c-42e1-a3c0-259aae42b98a.jpg?v=1780627567","url":"https:\/\/bookshelfnz.com\/products\/kambilikandathe-kalbharanikal","provider":"Bookshelf NZ","version":"1.0","type":"link"}