{"product_id":"kanthamalacharitham-chapter-2-arolakkaadinte-rahasyam","title":"Kanthamalacharitham - Chapter 2 - Arolakkaadinte Rahasyam","description":"\u003ch3 class=\"a-size-large a-spacing-none\"\u003e\u003cspan id=\"productTitle\" class=\"a-size-large product-title-word-break\"\u003eKanthamalacharitham - Chapter 2 - Arolakkaadinte Rahasyam\u003c\/span\u003e\u003c\/h3\u003e\n\u003cp\u003e\u003cspan class=\"a-size-large product-title-word-break\"\u003e\u003cspan\u003eദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം.\u003c\/span\u003e\u003c\/span\u003e\u003c\/p\u003e","brand":"Vishnu.M.C","offers":[{"title":"Default Title","offer_id":51275433803943,"sku":null,"price":19.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/KMC_2.webp?v=1787969961","url":"https:\/\/bookshelfnz.com\/products\/kanthamalacharitham-chapter-2-arolakkaadinte-rahasyam","provider":"Bookshelf NZ","version":"1.0","type":"link"}