{"product_id":"mullappoo-niramulla-pakalukal","title":"Mullappoo Niramulla Pakalukal","description":"\u003cp\u003e\u003cstrong\u003eMullappoo Niramulla Pakalukal \u003c\/strong\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഅറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003eMalayalam book by Benyamin\u003c\/p\u003e","brand":"Benyamin","offers":[{"title":"Default Title","offer_id":50948263641255,"sku":null,"price":15.0,"currency_code":"NZD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/51YLKzyfnkL._SL1000.jpg?v=1783559493","url":"https:\/\/bookshelfnz.com\/products\/mullappoo-niramulla-pakalukal","provider":"Bookshelf NZ","version":"1.0","type":"link"}