{"product_id":"orikkal-n-mohanan","title":"Orikkal : N Mohanan","description":"\u003ch2\u003eOrikkal : N Mohanan\u003c\/h2\u003e\n\u003cp\u003e\u003cspan\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/span\u003e\u003c\/p\u003e","brand":"N.Mohanan","offers":[{"title":"Default Title","offer_id":51275457298599,"sku":null,"price":0.0,"currency_code":"NZD","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0755\/8987\/7927\/files\/2596_638399293646095960126229.webp?v=1787971133","url":"https:\/\/bookshelfnz.com\/products\/orikkal-n-mohanan","provider":"Bookshelf NZ","version":"1.0","type":"link"}