Skip to product information
Karthi Premakavya (Signed) (കാർത്തി പ്രേമകാവ്യ)
$17.00 NZD
Sale price
$17.00 NZD
Regular price
Signed copy. Limited availability.
കാർത്തി പ്രേമകാവ്യ
കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവ്വവും തകർന്ന കാർത്തിക്കിൻ്റെ മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോഴും അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടരുന്നു. അവനറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ്. പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ കാർത്തിക്കിന്റെ്റെ പ്രണയലോകത്തിലൂടെ കടന്നുപോകാൻ തയ്യാറായിക്കോളൂ
Language: Malayalam · Imported from Kerala.