New Stock Just Arrived പുതിയ പുസ്തകങ്ങൾ എത്തി

Your favourite Malayalam books, at the affordable prices we promised — delivered right to your door. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മലയാള പുസ്തകങ്ങൾ, താങ്ങാവുന്ന വിലയിൽ — നേരെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.

Varathupokku (വരത്തുപോക്ക്)

Varathupokku (വരത്തുപോക്ക്)

$17.00 NZD
Sale price  $17.00 NZD Regular price 
Skip to product information
Varathupokku (വരത്തുപോക്ക്)

Varathupokku (വരത്തുപോക്ക്)

$17.00 NZD
Sale price  $17.00 NZD Regular price 

വരത്തുപോക്ക്

മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനമുണ്ടാവില്ല .

മലയാളത്തിലെ മികച്ച ബെസ്റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യമെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്!

Language: Malayalam · Imported from Kerala.

You may also like