New Stock Just Arrived പുതിയ പുസ്തകങ്ങൾ എത്തി

Your favourite Malayalam books, at the affordable prices we promised — delivered right to your door. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മലയാള പുസ്തകങ്ങൾ, താങ്ങാവുന്ന വിലയിൽ — നേരെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.

Kambilikandathe Kalbharanikal (കമ്പിളിക്കണ്ടത്തെ കൽഭരണികൾ)

Kambilikandathe Kalbharanikal (കമ്പിളിക്കണ്ടത്തെ കൽഭരണികൾ)

$15.00 NZD
Sale price  $15.00 NZD Regular price 
Skip to product information
Kambilikandathe Kalbharanikal (കമ്പിളിക്കണ്ടത്തെ കൽഭരണികൾ)

Kambilikandathe Kalbharanikal (കമ്പിളിക്കണ്ടത്തെ കൽഭരണികൾ)

$15.00 NZD
Sale price  $15.00 NZD Regular price 

കമ്പിളിക്കണ്ടത്തെ കൽഭരണികൾ

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളിൽ വളർന്ന നിരാലംബനായ ഒരു ബാലന്റെ ജീവിതപ്പടവുകൾ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങൾ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കര പിടിച്ചപ്പോൾ ബാബു തന്റെ പിന്ഗാമികൾക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. അഷ്ടമൂർത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം. കഷ്ടതകളെ തരണം ചെയ്ത് മനുഷ്യത്വത്തിന്റെ ഉയരങ്ങളിലെത്തിയ ഒരു അസാധാരണ ജീവിതകഥ.

You may also like