New Stock Just Arrived പുതിയ പുസ്തകങ്ങൾ എത്തി

Your favourite Malayalam books, at the affordable prices we promised — delivered right to your door. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മലയാള പുസ്തകങ്ങൾ, താങ്ങാവുന്ന വിലയിൽ — നേരെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.

Kanthamalacharitham - Triology - 3 Book Pack

Kanthamalacharitham - Triology - 3 Book Pack

$57.00 NZD
Sale price  $57.00 NZD Regular price 
Skip to product information
Kanthamalacharitham - Triology - 3 Book Pack

Kanthamalacharitham - Triology - 3 Book Pack

$57.00 NZD
Sale price  $57.00 NZD Regular price 

Kanthamalacharitham - Triology - 3 Book Pack

അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില് അയ്യനാര്മണി തിളങ്ങാന് തുടങ്ങി. പച്ചയില് നിന്നും കല്ലിന്റെ നിറം സവാധാനം നീലയിലേയ്ക്ക് മാറി. അപ്പോള് അറയുടെ മൂലയില് സ്ഥിതി ചെയ്യുന്ന നച്ചിത്തിരവിഴിയും നീല നിറത്തില് വെട്ടിത്തിളങ്ങാന് ആരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേയ്ക്ക് സന്നിവേശിപ്പിച്ച് അയ്യനാര്മണിയുടെ തിളക്കം പതിയെപ്പതിയെ അനന്ത വിഹായസ്സിലേയ്ക്ക് പടര്ന്നു. ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം. ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള് ഇതില് തിളങ്ങി നില്ക്കുന്നു.

You may also like