New Stock Just Arrived പുതിയ പുസ്തകങ്ങൾ എത്തി

Your favourite Malayalam books, at the affordable prices we promised — delivered right to your door. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മലയാള പുസ്തകങ്ങൾ, താങ്ങാവുന്ന വിലയിൽ — നേരെ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു.

Rathri 12nu Shesham (രാത്രി 12നു ശേഷം)

Rathri 12nu Shesham (രാത്രി 12നു ശേഷം)

$16.00 NZD
Sale price  $16.00 NZD Regular price 
Skip to product information
Rathri 12nu Shesham (രാത്രി 12നു ശേഷം)

Rathri 12nu Shesham (രാത്രി 12നു ശേഷം)

$16.00 NZD
Sale price  $16.00 NZD Regular price 

രാത്രി 12നു ശേഷം

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ?
അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!

Language: Malayalam · Imported from Kerala.

You may also like